Saturday, November 21, 2009

ആത്മഹത്യാവാദം : കേരളശബ്ദം

"....എന്നാല്‍ സിബിഐയുടെ ഇപ്പോഴത്തെ നടപടികള്‍ കുറ്റമറ്റതാണ് എന്നാ വിശ്വാസം ഞങ്ങള്‍ക്കില്ല. വൈദികരും കന്യാസ്ത്രീയുമാണ് കൊലനടത്തിയതെന്ന് മനസ്സില്‍ പതിഞ്ഞു പോയ ജനത്തെ തൃപ്തിപ്പെടുത്താനും,കഴിഞ്ഞ 15 വര്‍ഷത്തെ നീതിപീതിന്റെ നിരന്തര കുറ്റപ്പെടുത്തലുകള്‍ അവസാനിപ്പിക്കാനും സിബിഐക്ക് ഇപ്പോഴത്തെ അറസ്റ്റ്‌ അനിവാര്യമായിരുന്നിരിക്കാം . നാല് സിബിഐ സംങ്ങല്‍ ചെയ്തത് തെറ്റ് ഇപ്പോഴത്തെ സിബിഐ സംഘം ചെയ്തത് ശരി എന്ന് സിബിഐ തന്നെ പറയുന്നത് അപ്പാടെ എങ്ങനെയാണ് വിശ്വസിക്കുക .

കേസില്‍ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ ; ഒപ്പം അത് സത്യസന്ധവുമായിരിക്കണം .തെളിവ് നശിപ്പിക്കാനും , കേസ് ഒതുക്കാനും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കപ്പെടണം . സിബിഐയുടെ മുഖം രക്ഷിക്കാന്നാണ് അറ്റസ്റ്റ് എന്ന അഷേപവും പരിശോധിക്കപ്പെടെണ്ടതാണ് .

അന്വേഷണവും അറസ്റ്റും എത്രമാത്രം സത്യസന്ധമായിരുന്നുവെന്നു നീതിപീഠം തീരുമാനിക്കട്ടെ. ആയിരം കുറ്റവാളികള്‍ ക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്...."


11 comments:

  1. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ഇനിയും ഇങ്ങനെ പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ

    ReplyDelete
  2. ശാസ്ത്രം തെറ്റാണെന്ന് തെളിയിക്കുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
    സത്യം എത്ര മൂടികെട്ടിയാലും അതൊരിക്കല്‍ അതിന്റെ മറനീക്കി പുറത്തുവരും സുഹൃത്തേ.
    "തുടര്‍ന്നും ഇതുപോലെ ബ്ലോഗ്ഗാതിരിക്കുക.."

    ReplyDelete
  3. രക്ഷപെടുന്ന ആയിരം കുറ്റവാളികളിലാണ് താങ്കള്‍ക്ക് താല്പര്യം എന്ന് തോന്നുന്നു. ഇനിയെങ്കിലും ഈ അടുപ്പിലൂതുന്നവന്റെ ആസനത്തില്‍ ഊതുന്ന പരിപാടി നിറുത്ത്

    ReplyDelete
  4. Hello Suhruthe Kudumbathil oral thettucheythal Athu thiruthukayo Thakka siksha kodukkukayo cheyyunnathanu Kudumba sneham Athu sabha ayalum
    party ayalum Athallathe thettu marachu pidichu kuttavalikalkku Osana padunnathu thara velayanu...Samohathodu cheyyunna drohamanu...
    Thankalkk Manasakshiye thottu thannodu thanneyenkilum oru vattam parayamo "Kotturanum Koottarum Thettu cheythittilla ennu"

    ReplyDelete
  5. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ഇനിയും ഇങ്ങനെ പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ

    @Mr.രഞ്ജിത്
    മുകളില്‍ എഴുതിയതിനെക്കുറിച്ചാണെങ്കില്‍, അത് എന്റെ സൃഷ്ട്ടിയല്ല ...ഈ ബ്ലോഗിനെക്കുറിച്ച് മൊത്തത്തില്‍ പറഞ്ഞതാണെങ്കില്‍ "പച്ചക്കള്ളം" താങ്കള്‍ക്കു ചൂണ്ടിക്കാണിക്കാം ...

    @Mr.Jestin
    ശാസ്ത്രം തെറ്റാണെന്ന് തെളിയിക്കുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
    സത്യം എത്ര മൂടികെട്ടിയാലും അതൊരിക്കല്‍ അതിന്റെ മറനീക്കി പുറത്തുവരും സുഹൃത്തേ.
    "തുടര്‍ന്നും ഇതുപോലെ ബ്ലോഗ്ഗാതിരിക്കുക.."


    ശാസ്ത്രം തെറ്റാണെന്ന് തെളിയിക്കണ്ട ആവശ്യം എനിക്കില്ല .."സത്യം എത്ര മൂടികെട്ടിയാലും അതൊരിക്കല്‍ അതിന്റെ മറനീക്കി പുറത്തുവരും" എന്ന് തന്നെയാണ് എന്റെയും വിശ്വാസം ..അത് തന്നെയാണ് എന്റെ പ്രാര്‍ഥനയും ...പക്ഷെ എനിക്ക് ബോധ്യമാകാത്ത കാര്യങ്ങള്‍ ഞാന്‍ അന്ധമായി വിശ്വസിക്കാറില്ല ...

    രക്ഷപെടുന്ന ആയിരം കുറ്റവാളികളിലാണ് താങ്കള്‍ക്ക് താല്പര്യം എന്ന് തോന്നുന്നു. ഇനിയെങ്കിലും ഈ അടുപ്പിലൂതുന്നവന്റെ ആസനത്തില്‍ ഊതുന്ന പരിപാടി നിറുത്ത്

    @Mr.വിനോദ്
    രക്ഷപെടുന്ന ആയിരം കുറ്റവാളികളികളെക്കാള്‍ ശിക്ഷിക്കപ്പെടുന്ന നിരപരാദികളുടെ കാര്യത്തില്‍ എനിക്കല്‍പ്പം താല്പര്യം കൂടുതല്‍ ഉണ്ട് ...

    I OPPOSITE YOUR MIND

    @Mr.പ്രദീപ്‌
    before that u can study the case...

    ReplyDelete
  6. Hello Suhruthe Kudumbathil oral thettucheythal Athu thiruthukayo Thakka siksha kodukkukayo cheyyunnathanu Kudumba sneham Athu sabha ayalum
    party ayalum Athallathe thettu marachu pidichu kuttavalikalkku Osana padunnathu thara velayanu...Samohathodu cheyyunna drohamanu...
    Thankalkk Manasakshiye thottu thannodu thanneyenkilum oru vattam parayamo "Kotturanum Koottarum Thettu cheythittilla ennu"


    @Bas
    "തെറ്റുചെയ്താല്‍" മാത്രം അതിനെക്കുറിച്ച് ആകുലപ്പെട്ടാല്‍ മതിയല്ലോ ... അല്ലാത്തവരുടെ കാര്യത്തില്‍ എന്താണ് പ്രതിവിധി ...എന്റെ പോസ്റ്റുകള്‍ ഒരു പാരലല്‍ അന്വേഷണമായി കണ്ടാല്‍ മതി ..കോടതിയുടെ അന്തിമ വിധി വരുന്നതുവരെ പ്രതികളെ കുറ്റാരോപിതര്‍ മാത്രമായി കാണണമെന്നാണല്ലോ നമ്മുടെ നമ്മുടെ നീതിന്യായ വ്യവസ്ഥയും പറയുന്നത്.."Kotturanum Koottarum Thettu cheythittilla ennu" എന്ന് എനിക്ക് തീര്‍ച്ച പറയാന്‍ കഴിയില്ല ......പക്ഷെ നിലവിലുള്ള എന്റെ അറിവുകള്‍ വെച്ച് അവര്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്നും എനിക്ക് ബോധ്യമല്ല ...ഈ കേസിലെ തന്നെ രണ്ടു പ്രധാന സാക്ഷികള്‍ കള്ളസാക്ഷികളാണെന്നു കോടതി തന്നെ അഭിപ്രയപ്പെട്ടിട്ടുണ്ടല്ലോ ...നാര്‍ക്കോ സിഡിയുടെ വിശദമായ ഒരു വിവരണം ഞാന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ..എന്തിനാണ് സിബിഐ സിഡിയില്‍ കൃത്രിമം കാണിച്ചിരിക്കുന്നത് ...!

    ReplyDelete
  7. നസിയാസന്‍, കറുപ്പ് പശ്ചാത്തലത്തില്‍ വെള്ള എഴുത്ത് വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് അറിയിക്കട്ടെ.

    ReplyDelete
  8. ഈ കേസന്ന്വേഷിചു ആത്മഹത്യാ ആണ് എന്ന് തീര്‍ത്ത്‌ പറഞ്ഞ
    സി ബി ഐ സൂപ്രണ്ട് എന്‍ ത്യാഗരാജന്‍ , ഫോരെന്‍സിക് വിദഗ്ധന്‍ ബി.ഉമാദത്തന്‍ , പോസ്ടുമാരും നടത്തിയ ഡോ.സി രാധാകൃഷ്ണന്‍ ,ക്രയിം ബ്രാഞ്ച് സുപ്രണ്ട് കുഞ്ഞു മോഇയിദീന്‍ ഐ പി സ് തുടങ്ങുയവരും പിന്നീട് സി ബി ഐ അന്വേഷകര്‍ ആയ സ് പി ആര്‍ എം കൃഷ്ണ , ആര്‍.കെ അഗര്‍വാള്‍, ഡി ഐ ഗി കുന്തസ്വാമി തുടങ്ങിയവര്‍ ഇത് ആത്മ ഹത്യ ആണെന്നും കൊലപാതം ആണ് എന്ന് തെളിവില്ല എന്ന് സത്യം പറഞ്ഞപ്പോള്‍ കുറ്റവാളില്കളെ സംരക്ഷിച്ചത് സഭയിലുള്ളവരോ? . മേല്‍ പറഞ്ഞ ആരും തന്നെ ക്നനയക്കാരോ ക്രിസ്തിയാനികാലോ, കത്തോലിക്കാരോ അല്ല. ബ്രയിന്‍ മാപ്പിങ്ങിനും , ലയി ടെറെക്ടര്‍ ടെസ്റ്റിലും , നാര്‍ക്കോ ടെസ്റ്റും പ്രതികള്‍ കുറ്റക്കാരാണ് എന്ന് തെളിയിച്ചില്ല. ഈ ടെസ്റൊക്കെ നടത്തിയത് കോട്ടയം രൂപത്ത കേന്ദ്രത്തില്‍ വച്ചല്ലല്ലോ, സഭയും അല്ല നടത്തിയത്. സി ബി ഐ മുഖം രക്ഷിക്കാന്‍ നടത്തുന്ന പാഴ് ശ്രമം ആണ് ഈ കേട്ടുകേല്‍വികളുടെ അടിസ്ഥാനത്തിലുള്ള വെളിപ്പെടുത്തലുകള്‍. ഇവിടെ ആത്മഹത്യ ആണെന്ന് പറഞ്ഞത് തെറ്റാണെന്നും പറഞ്ഞു കൊലപാതകം ആക്കാന്‍ ശ്രമിക്കുന്നത് ആരാണ്.?

    ReplyDelete