Friday, January 2, 2009

കത്തോലിക്കാസഭ സ്വാധീനിക്കാതെ നോക്കണേ !!

കൊച്ചി: സിസ്റര്‍ അഭയാ കേസില്‍ കത്തോലിക്ക സഭ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണം ഹൈക്കോടതി തള്ളി. ഇത്തരം ആരോപണത്തിനു തെളിവിന്റെ ലവലേശം പിന്തുണയില്ലെന്നു ജസ്റീസ് കെ.ഹേമ അഭിപ്രായപ്പെട്ടു. കേസന്വേഷണ ഡയറി പരിശോധിച്ചതില്‍ ഒരാള്‍ പോലും ഈ ആരോ പണം ശരിവയ്ക്കുന്ന മൊഴി നല്‍കിയിട്ടില്ല. തുടക്കം മുതല്‍ കന്യാസ്ത്രീകളും വൈദികരും അഭയ കൊല്ലപ്പെട്ടതാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്.
അഭയയുടേത് ആത്മഹത്യ യാണെന്ന നിഗമനത്തില്‍ എ ത്തിചേര്‍ന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷവും വൈദികരും കന്യാസ്ത്രീകളും അതിനെതിരേയാണ് നിലകൊണ്ടത്.
കേസന്വേഷണം സിബിഐയുടെ കൈകളിലെത്തിയതു തന്നെ ചില കന്യാസ്ത്രീകള്‍ മുന്‍കൈ എടുത്തതു മൂലമാണെന്നു കോടതി കണ്െടത്തി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത് മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയു ടെ നേതൃത്വത്തിലായിരുന്നു. 69 കന്യാസ്ത്രീകള്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. അഭയയുടേത് ആത്മഹത്യയാണെന്നു വരുത്തി തീര്‍ക്കാനാണ് സഭയും കന്യാസ്ത്രീകളും ആഗ്രഹിച്ചതെങ്കില്‍ ഇത്തരത്തില്‍ എന്തുകൊണ്ട് അവര്‍ നിവേദനം നല്‍കിയെന്ന ചോദ്യത്തിന് സിബിഐക്ക് മറുപടി ഇല്ല. അഭയയുടെ കൊലപാതകം മൂടിവെക്കാനാണ് സഭ ശ്രമിച്ചതെന്ന സിബിഐയുടേയും അഭയയുടെ പിതാവിന്റെയും ആരോപണം മനസിലാ ക്കാന്‍ കഴിയാത്തതാണെന്നും കോടതി പറഞ്ഞു. ഇത്അടിസ്ഥാനമില്ലാത്ത ആരോപ ണമാണത്- കോടതി പറഞ്ഞു.

5 comments:

  1. doctor have given today a mozhi
    kudungiyathu thanne
    ALLA ARIYANMELANCHITTU CHODIKKUVAA ABHAYA CATHOLICA SABHAYILE KARTHAVINTE MANAVATTI ALLAYINNUVOO? ATHO VERE ETHENKILU SABAUDE ALLAYIRUNNVO??????

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. കോടതിവിധിയുടെ പ്രസക്തഭാഗങള്‍ ചുവടെ :

    "അഭയയുടെ മരണം ആത്മഹത്യയാക്കാന്‍ കത്തോലിക്കാ സഭ ശ്രമിച്ചതായും സി.ബി.ഐ വാദം ഉയിച്ചിരുു. സഭ ലോക്കല്‍ പോലീസിലും ക്രൈംബ്രാഞ്ചിലും സ്വാധീനം ചെലുത്തി കുറ്റവാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുു എായിരുു ആരോപണം. എാല്‍, കേസ് ഡയറിയില്‍ ഇതിന് ഉപോദ്ബലകമായ യാതാുെമില്ല. അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണുെ പോലീസിനെ ബോധ്യപ്പെടുത്താനാണ് വൈദികരും കന്യാസ്ത്രീകളും ശ്രമിച്ചത്െ കേസ് ഡയറി വെറുതെ വായിച്ചുപോയാല്‍ ത മനസ്സിലാകും. അഭയയുടെ മരണം ആത്മഹത്യയാണ്െ സഭയിലോ സന്യാസിനീസമൂഹത്തിലോ ഉള്‍പ്പെട്ട ആരെങ്കിലും വാദിച്ചതായി കേസ് ഡയറിയില്‍ ഇല്ല.
    അഭയയുടെ മരണം ആത്മഹത്യയാണ്െ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും അന്വേഷണം മുാട്ടുപോയത് ചില കന്യാസ്ത്രീകളുടെ ശ്രമഫലമായാണ്. കോവന്റ് അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. ഇതൊരു ആത്മഹത്യയാക്കി മാറ്റാനാണ് സഭ ആഗ്രഹിച്ചിരുതെങ്കില്‍ വീണ്ടും സി.ബി.ഐ അന്വേഷണത്തിന് അവര്‍ നടപടി എടുക്കുമായിരുാ? ഉത്തരമില്ല.
    കന്യാസ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റര്‍ ചെയ്തത്. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണം സിബി.ഐയെ ഏല്പിച്ചത്െ അഭയയുടെ പിതാവ് അവകാശപ്പെട്ടിരുു. കേസ് രേഖകള്‍ തെളിയിക്കുത് മറിച്ചാണ്. സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടിട്ടില്ലുെ ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണ്െ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്.
    സി.ബി.ഐയും അഭയയുടെ പിതാവും സഭ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിക്കുു എ് ഇപ്പോഴും ആരോപണം ഉയിക്കുത് എന്തിനാണുെ മനസ്സിലാകുില്ല. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത് എ കാരണത്താല്‍ത്ത ഈ ആരോപണം അടിസ്ഥാനരഹിതമാണ്. അഭയയുടെ മരണം കൊലപാതകമാണെ ശക്തമായ നിലപാട് കോവന്റ് അധികൃതര്‍ തുടക്കംമുതല്‍ എടുത്തിരുതായി കേസ് ഡയറിയില്‍നിു കാണാം. "

    ReplyDelete
  4. “Palarum keralakaumudhikku padikkunnu”. simple jealousy? After reading many of the comments, enikku chiriyum karachilum varunnilla, a kind of disinterest and apathy. At the end, who will be there for a priest and a nun, absolutely no one? As someone noted, “Sister Abhaya died once, but our friends, priests, nuns, and even some police officers (at the end ‘we killed’ one among them forever) have been dying for years.

    Why the sisters claimed it to be murder and demanded for CBI enquiry would be an interesting question. Most probably the reason is lack of prudence.

    It was Sri. K. J. Joseph,the then Crime Branch DIG, later DGP of Kerala, who investigated and submitted the report as suicide… what I know is, he has been one of the boldest DGPs Kerala has seen; the then “kuttisagakkal” would have a word to comment on him. DGP Joseph recently also commented in the same line as a suicide. The problem is, whoever speaks in the line of church arguments are pictured as liars and who speak against are “saints”.

    Why the gold medallist Varghese P. Thomas, has gone in voluntary retirement? “Pressure from senior officer”. Doesn’t it sound absurdity? Where is his bravery? If he was a brave police officer he could have remained there and battled for the truth. After winning gold medal is he vanished to cowardice? There are so many methods to disclose the truth if he had the truth. Till now he has not exposed anything other than saying he was pressurised. Why doesn’t’ he come forward and reveal what pressure, who pressurised, under what circumstance etc. The one who “pressurised” him, Thyagarajan is still in the CBI in a high rank. Why the present “esteemed” investigators collect evidences from the gold medallist and arrest Thyagarajan “the “pressurizer.” In fact, it was Thyagarajan himself who entrusted the case to Varghese P. Thomas.

    ReplyDelete