ഇന്ത്യയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ അഭയ കേസ് ഏറ്റെടുത്തപ്പോള്‍ മുതല്‍ സഭ അവരുടെ അന്വേഷണത്തില്‍ പൂര്‍ണമായ സഹകരണം നല്കിയിരുന്നുവെന്നത് സി.ബി.ഐക്കു പോലും നിഷേധിക്കാനാവാത്ത വസ്തുതയാണ്. തുടര്‍ച്ചയായി മാറിമാറിവന്ന അന്വേഷണ സംഘങ്ങള്‍ സത്യം കണെ്ടത്താനാവാതെ വലഞ്ഞപ്പോള്‍ ചില വ്യക്തികളും മാധ്യമങ്ങളും അത് സഭയെ താറടിച്ചു കാണിക്കാനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കുകയും സഭ സ്വാധീനം ചെലുത്തുന്നു എന്നാരോപിക്കുകയും ചെയ്തു.
No comments:
Post a Comment